About Me

എന്റെ പേര് സുന്ദര്‍.കെ.എല്‍.ഞാന്‍ ഒരു സ്വകാര്യ ടൂര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. വീണുകിട്ടുന്ന സമയം സാമൂഹ്യമായ വിഷയങ്ങളെ കുറിച്ചു പഠിക്കാനും ചര്‍ച്ച  ചെയ്യുവാനും ഉപയോഗിക്കുന്നു."രാഷ്ട്രീയം കുട്ടിക്കളിയല്ല.നമ്മള്‍ കൊടുക്കുന്ന നികുതി എങ്ങിനെ ചെലവഴിക്കണമെന്നും നമ്മുടെയും നമ്മുടെ അടുത്ത തലമുറയുടെയും ജീവിതം എങ്ങിനെയാകണമെന്നും തീരുമാനിക്കുന്ന  കാര്യത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ശക്തിയുള്ള ഘടകമാണ് " ഇതാണ് രാഷ്ട്രീയത്തെക്കുറിച്ചുള്ള  എന്റെ വീക്ഷണം.

No comments:

Post a Comment